വണ്ടിപ്പെരിയാർ: രണ്ട് മോട്ടോറുകളും ചപ്പാത്തി യൂണിറ്റിന്റെ ഭാഗങ്ങളും മോഷ്ടിച്ചു കടത്തിയ ആളെ പോലീസ് പിടികൂടി. 62-ാം മൈൽ രഞ്ജിത്ത് ചിന്നവനാണ് പിടിയിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.